നമുക്കു നമ്മുടെ മരങ്ങളെയും വന സമ്പത്തിനേയും സംരക്ഷിക്കാം "Let us save our trees and other forest resources." Please Join Me in this good cause. Thank You.

No Comments

ചിത്രം കടപ്പാട് മനോരമ 
ചിത്രം കടപ്പാട് ഷിബു തോവാള
നമുക്കു നമ്മുടെ മരങ്ങളെയും വന സമ്പത്തിനേയും സംരക്ഷിക്കാം!!


അങ്ങനെ നമ്മേയും നമ്മുടെ വരും തലമുറയേയും വലിയൊരു വിപത്തി നിന്നും നമുക്കു രക്ഷിക്കാം.



അതിനായി ഇപ്പോഴേ നമുക്കു തയ്യാറെടുക്കാം. 




എന്നോടൊപ്പം ഈ സംരഭത്തി പങ്കാളിക ആകുവാ എന്റെ എല്ലാ പ്രിയ വായനക്കാരെയും മിത്രങ്ങളെയും സാദരം ക്ഷണിക്കുന്നു.


നിങ്ങളുടെ ശബ്ദം എനിക്കൊപ്പം ഇവിടെ ഉയത്താ താഴെ കൊടുക്കുന്ന ഈ ലിങ്കി അമത്തി  അവിടെ സൈ  ചെയ്യുക.

                 AVAAS.ORG

ഈ വിവരം നിങ്ങളുടെ ബ്ലോഗിലൂടെയോ സോഷ്യ സൈറ്റുകളിലൂടെയോ മറ്റു സുഹൃത്തുക്കളിലേക്കും എത്തിക്കുക. 

ഈ നല്ല സംരഭത്തെ വിജയിപ്പിക്കുക.


ഇതേപ്പറ്റി കൂടുത വിവരിച്ചിരിക്കുന്ന കൂടുതൽ ചിത്രങ്ങൾ ഉൾക്കൊണ്ട ഒരു ഇംഗ്ലീഷ് പോസ്റ്റു താഴെയുള്ള ലിങ്കി വായിക്കുക.


സസ്നേഹം 

നിങ്ങളുടെ സ്വന്തം 



ഫിലിപ്പ് വി ഏരിയൽ 






കാലാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങൾ ഇതാ മരങ്ങളിലും

No Comments
കാലാവസ്ഥയിൽ വരുന്ന 
വ്യതിയാനങ്ങൾ ഇതാ 
വൃക്ഷലതാദികളിലും 
ദർശിക്കൂ!
ഒരിക്കൽ 
പൂത്തുലഞ്ഞു നിന്ന 
വൃക്ഷത്തിൽ 
വേനലിന്റെ 
ആധിക്യത്തിൽ 
വന്ന 
വ്യതിയാനം 
ശ്രദ്ധിക്കൂ!
അതെത്ര 
ഘോരം!

ഒരു മരം രണ്ടു കാലാവസ്ഥകളിൽ,
ക്യാമറ ഒപ്പിയെടുത്തത് !!!



ഇവിടെ വരേണ്ട ഈ ബ്ലോഗ്‌ അബദ്ധവശാൽ എന്റെ ഇംഗ്ലീഷ് ബ്ലോഗിൽ പൊസ്റ്റായി: പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ രാജ്യദ്രോഹ നിയമം" ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം

No Comments

ഇവിടെ  വരേണ്ട ഈ ബ്ലോഗ്‌ അബദ്ധവശാൽ എന്റെ ഇംഗ്ലീഷ് ബ്ലോഗിൽ പൊസ്റ്റായി
പലരും കണ്ടിരിക്കും എന്ന് കരുതുന്നു എങ്കിലും അത് വായിക്കാത്ത, കാണാത്ത മിത്രങ്ങൾക്കായി
അതിവിടെ വീണ്ടും ചേർക്കുന്നു.


തുടർന്ന് വായിപ്പാൻ ഈ ലിങ്കിൽ അമർത്തുക.
പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ രാജ്യദ്രോഹ നിയമം" ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം


എല്ലാവർക്കും ഒരു ശുഭദിനം/ശുഭരാത്രി നേരുന്നു.

കടപ്പാട് 
The Sunday Indian
Philipscom


ഇന്നത്തേക്കൊരു പുഷ്പം: മഴയിൽ കുതിർന്നൊരു പുഷ്പം - A Lovely Flower In the Rain....

No Comments

ഇന്നത്തേക്കൊരു പുഷ്പം: 
മഴയിൽ കുതിർന്നൊരു പുഷ്പം !!! 

ചിത്രം: ഫിലിപ്പ് ഏരിയൽ





ഇവിടെ സിക്കന്ത്രാബാദിൽ 

ഇന്ന് പ്രഭാതത്തിൽ തുടങ്ങിയ 
പെരുത്ത മഴക്കൊരു ശമനം വന്നത് 
ഉച്ചയോടടുത്തപ്പോൾ മാത്രം.


ഉച്ച ഭക്ഷണം കഴിഞ്ഞൊന്നു 

പുറത്തേക്കിറങ്ങിയപ്പോൾ  
കണ്ടൂ ചാരുതയാർന്നൊരു പുഷ്പം 
ഓഫീസ്സ് പരിസരത്ത്  
മഴയിൽ കുതിർന്നങ്ങു 
വികസിച്ചു നിൽക്കുന്നു. 
വൈകിയില്ലൊട്ടും 
എൻ മൊബൈലിൻ 
അഭ്രപാളികളിൽ
പകർത്തീഞാനാച്ചിത്രം 


ഇതാ ഇവിടെ നിങ്ങൾക്കായ് 

അതു സമർപ്പിക്കുന്നു. 
ഇന്നത്തേക്കൊരു പുഷ്പം
മഴയിൽ കുതിർന്നൊരു 
ചാരുതയാർന്നൊരു പുഷ്പം.


എല്ലാ പ്രിയ മിത്രങ്ങൾക്കും 

നല്ലൊരു ദിനം കാംഷിക്കുന്നു.



കൂടുതൽ ചിത്രങ്ങൾക്ക് 

ഈ ലിങ്കിൽ അമർത്തുക 





Visit PHILIPScom

PHILIPScom On Facebook